Hridayam Release

പ്രേക്ഷക ഹൃദയങ്ങൾ തകരില്ല..! ‘ഹൃദയം’ നാളെ തന്നെ തീയറ്ററുകളിലേക്ക്

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നാളെ റിലീസിന് എത്തുവാൻ ഒരുങ്ങിയ ഹൃദയം മാറ്റിവെക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം നാളെ തന്നെ റിലീസിന് എത്തുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ…

3 years ago