കഴിഞ്ഞദിവസം മെഗാസ്റ്റാർ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹംഗറിയിൽ നിന്നുള്ള വീഡിയോ ആയിരുന്നു ഇത്. വീഡിയോയിൽ താടി ഇല്ലാതെ, സൺഗ്ലാസ് ധരിച്ച്, ഫോണിൽ നോക്കി…