സീരിയൽ രംഗത്തു കൂടിയാണ് അഭിനയരംഗത്തേക്ക് നടി സ്വാസിക എത്തിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ദത്തുപുത്രി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി…