പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോട് ചേർത്ത് നിർത്താവുന്ന നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. പാസ്സഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്നെ സമൂലമായൊരു മാറ്റം കൊണ്ടുവരുവാനും…