I

ഇപ്പോഴത്തെ അവസ്ഥ മോശം! ഇടവേള ബാബു കാർ വരെ വിറ്റു, ലോക്‌ഡൗൺ പ്രതിസന്ധിയെക്കുറിച്ച് നന്ദു

കോവിഡ്  വ്യാപകമായ പശ്ചാത്തലത്തിൽ തീയേറ്റർ അടച്ചിട്ടതോടെ സിനിമാപ്രവർത്തകർ ആകെ ദുരിതത്തിലായി. ഇപ്പോഴിതാ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത നന്ദു ലോക്‌ഡൗൺ പ്രതിസന്ധി നേരിടുന്നതിനെ…

4 years ago