IdentityMovie

‘ഫോറൻസിക്’ ടീം വീണ്ടും ഒന്നിക്കുന്നു; ടൊവിനോയുടെ അടുത്ത ചിത്രം ‘ഐഡന്‌റിറ്റി’, നായികയായി എത്തുന്നത് മഡോണ സെബാസ്റ്റ്യൻ

കൊറോണ കാലത്തിനു മുമ്പ് തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ഫോറൻസിക്. വീണ്ടും ഒരിക്കൽ കൂടി ഫോറൻസിക് ടീം ഒന്നിക്കുകയാണ്. ഫോറൻസികിൽ നായകനായി എത്തിയത് ടൊവിനോ തോമസ് ആയിരുന്നു.…

2 years ago