IFFK inauguration

സലിംകുമാറിനെ ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവം വിവാദത്തിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട താരമായ  സലിംകുമാറിനെ "ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്  ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ മനോരമ ന്യൂസിനോടു…

4 years ago