Ilaveyil

‘ഇളവെയിലലകളിൽ ഒഴുകും’; എംജി ശ്രീകുമാറും ശ്രേയ ഘോഷാലും ഒരുമിച്ച് പാടി, മരക്കാറിലെ ഗാനം പുറത്ത്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ. ചിത്രത്തിൽ എംജി ശ്രീകുമാറും ശ്രേയ ഘോഷാലും പാടിയ 'ഇളവെയിലലകളിൽ ഒഴുകും' എന്ന ഗാനത്തിന്റെ…

3 years ago