IMAX Coimbatore will not be opened with Avatar The Way of Water

അവതാർ 2 പുതിയ IMAX തീയറ്ററിൽ കാണുവാൻ സാധിക്കില്ല..! നിരാശയോടെ ആരാധകർ..!

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ബ്രഹ്മാണ്ഡ ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. അവതാർ ദി വേ ഓഫ് വാട്ടർ ഡിസംബർ പതിനാറിനാണ് തീയറ്ററുകളിൽ എത്തുന്നത്. ജെയിംസ് കാമറൂൺ സംവിധാനം…

2 years ago