നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനായ നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാള്‍ മാത്രമല്ല, നല്ലൊരു ഗായകന്‍ കൂടിയാണ് ഇപ്പോഴിതാ, താരം…