Ineya dances for viral song Arabic Kuthu from Vijay’s Beast

വിജയ്‌യുടെ അറബിക് കുത്തിന് ചുവട് വെച്ച് നടി ഇനിയ; വീഡിയോ കാണാം

തമിഴിലും മലയാളത്തിലും ഒരേ പോലെ തിളങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് ഇനിയ. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്.…

3 years ago