Innocent

‘അങ്കിളിന് മെയിലിനോട് ആണോ, ഫീമെയിലിനോട് ആണോ സെക്ഷ്വലി അട്രാക്ഷൻ’ – ഫിലിപ്സ് ട്രയിലർ എത്തി, മുകേഷിന്റെ അഴിഞ്ഞാട്ടമാണോ എന്ന് ആരാധകർ

മലയാളികളുടെ പ്രിയനടൻ മുകേഷ് നായകനായി എത്തുന്ന ചിത്രമായ ഫിലിപ്സ് ട്രയിലർ എത്തി. മുകേഷിന് ഒപ്പം അന്തരിച്ച നടൻ ഇന്നസെന്റും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ട്രയിലർ…

1 year ago

‘എളേപ്പനെ ആരാ അടിച്ചേന്നോ ? ദൈവം’ – അഭിനയ രംഗത്ത് ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മുകേഷ്, ഹെലൻ ടീം ഒരുക്കുന്ന ‘ഫിലിപ്പി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി

നൂറല്ല, ഇരുന്നൂറല്ല, മുന്നൂറ്. അഭിയരംഗത്ത് ട്രിപ്പിൾ സെഞ്ച്വറി പൂർത്തീകരിച്ചിരിക്കുകയാണ് മുകേഷ്. മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്,…

1 year ago

‘ഇന്നസെന്റ് ചേട്ടന് വയ്യ എന്ന് പറയുന്നത് പോലും അവന് സഹിക്കാൻ പറ്റില്ലായിരുന്നു’ – ഇന്നസെന്റും ദിലീപും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് സിദ്ദിഖ്

ഹാസ്യത്തിലൂടെയും സ്വാഭാവിക അഭിനയത്തിലൂടെയും മലയാളികളെ ഏറെ രസിപ്പിച്ച നടനാണ് ഇന്നസെന്റ്. കഴിഞ്ഞയിടെയാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് വിട പറഞ്ഞ് നിത്യതയിലേക്ക് മടങ്ങിയത്. അന്തരിച്ച തങ്ങളുടെ പ്രിയപ്പെട്ട…

2 years ago

‘എനിക്ക് കിട്ടാത്ത ദേശീയ അവാർഡ് മമ്മൂട്ടിക്കും കിട്ടരുതേ’; എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാളസിനിമയിൽ എന്ന് മുകേഷ്

തനിക്ക് കിട്ടാത്ത അവാർ‍ഡ് മമ്മൂട്ടിക്ക് കിട്ടരുതേ എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാള സിനിമയിലെന്ന് നടൻ മുകേഷ്. അത് മറ്റാരുമല്ല,കഴിഞ്ഞയിടെ നമ്മളെ വേർപിരിഞ്ഞു പോയ നടൻ ഇന്നസെന്റ്…

2 years ago

‘അദ്ദേഹം പോയപ്പോൾ ഒരാളല്ല നമ്മെ വിട്ടു പോയത്, ഒത്തിരിപ്പേരാണ്’; ഇന്നസെന്റിനെ അനുസ്മരിച്ച് മമ്മൂട്ടി, ആരാധകർ കാത്തിരുന്ന ആ കുറിപ്പ് എത്തി

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ് കീഴടക്കിയ പ്രിയതാരം ഇന്നസെന്റ് വിടപറഞ്ഞിട്ട് ദിവസങ്ങളായി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആയിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ…

2 years ago

‘എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ‘; നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ, പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും താരം

നടൻ ഇന്നസെന്റിന്റെ വേർപാടിൽ വേദനയോടെ മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത് തന്നെ 'എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് എന്ന വാചകത്തിലാണ്. പോയില്ല എന്ന വിശ്വസിക്കാനാണ്…

2 years ago

നടൻ ഇന്നസെന്റ് ആശുപത്രിയിൽ

മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് ആശുപത്രിയിൽ. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ടുകൾ. അർബുദത്തെ തുടർന്ന് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ…

2 years ago

‘എന്റെ എട്ടു പവൻ സ്വർണം മാമുക്കോയ കള്ളന് കൊടുത്തുവിട്ടു’; ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മാമുക്കോയ തനിക്ക് തന്ന പണിയെക്കുറിച്ച് ഇന്നസെന്റ്

മലയാളി സിനിമാപ്രേമികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്നസെന്റ്. ഇന്നസെന്റ് കൈകാര്യം ചെയ്ത ഹാസ്യവേഷങ്ങൾ ഇന്നും ആരാധകരുടെ മനസിൽ മായാതെ ഉണ്ട്. നടൻ എന്ന നിലയിൽ മാത്രമല്ല…

2 years ago

വറുത്ത മീനിലൂടെ പ്രേമം അറിയിച്ച സിസിലി; പ്രണയകഥ തുറന്നുപറഞ്ഞ് ഇന്നസെന്റ്

സിനിമയിൽ തമാശകൾ കൊണ്ട് നമ്മെ പൊട്ടിച്ചിരിപ്പിച്ച നടനായ ഇന്നസെന്റ് ജീവിതത്തിലും ഒരു വലിയ തമാശക്കാരനാണ്. തന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും തമാശരൂപേണ അവതരിപ്പിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.…

3 years ago

തുടര്‍ഭരണത്തോട് താൽപര്യമില്ല, തുറന്ന് പറഞ്ഞ് നടൻ ഇന്നസെന്റ്

സംസ്ഥാനത്ത്  തുടര്‍ഭരണം വരുന്നതിനോട് ഒട്ടും താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ്  നടനും മുന്‍ എം പിയുമായ ഇന്നസെന്റ്. അദ്ദേഹം കൊല്ലത്ത് മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് …

4 years ago