ടോയോട്ട വാഹനങ്ങളോട് മോഹന്‍ലാലിന് പ്രത്യേക താല്‍പര്യമുണ്ട്. ടൊയോട്ടയുടെ അത്യാഡംബര എസ്‌യുവിയായ വെല്‍ഫെയറിലാണ് താരത്തിന്റെ പതിവ് യാത്രകള്‍. ഇപ്പോഴിതാ താരം ഒരു പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍…