കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന കോട്ടയം ജില്ലയിലെ കൂട്ടിക്കലിനെ ചേർത്തുപ്പിടിച്ച് നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ…