കോവിഡ് വ്യാപനത്തിൽ തീയറ്റർ വ്യവസായം തകർന്നടിഞ്ഞപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വൻ കുതിപ്പാണ് നടത്തിയത്. ഇപ്പോഴിതാ ഇന്ത്യയിൽ പലയിടത്തും തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുവാൻ ആരംഭിച്ചിരിക്കുകയാണ്. തീയറ്റർ അനുഭവം കൊതിക്കുന്ന…