It was during the Pooja Ceremony of Varane Aavashyamundu both Dulquer and Kalyani Meet for the first time

“ഞങ്ങൾ കളിക്കൂട്ടുക്കാരല്ല; ആദ്യമായി കാണുന്നത് വരനെ ആവശ്യമുണ്ട് പൂജ സമയത്ത്” മനസ്സ് തുറന്ന് ദുൽഖറും കല്യാണിയും [VIDEO]

മലയാളികൾ ഒന്നാകെ കരുതിയിരുന്നത് ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും പണ്ട് മുതലേ പരിചയം ഉള്ളവരും കളിക്കൂട്ടുക്കാരുമാണെന്നാണ്. എന്നാൽ അതെല്ലാം തെറ്റാണെന്നും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പൂജയുടെ…

5 years ago