ലൂസിഫറിലെ ഐറ്റം ഡാൻസിലൂടെ താൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് പറഞ്ഞാൽ അത് സമ്മതിക്കില്ലെന്ന് പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ കാണിച്ച ഐറ്റം ഡാൻസ് വിവാദമായിരുന്നു. ഐറ്റം ഡാൻസിലൂടെ സ്ത്രീവിരുദ്ധതയാണ്…