Jagadheesh told ‘no’ to his role as Appukkuttan in In Harihar Nagar and it was a game from his rival

ജഗദീഷിന് വേണ്ടി എഴുതിയ അപ്പുക്കുട്ടനോട് നടൻ നോ പറഞ്ഞു..! പിന്നിൽ കളിച്ചത് വ്യക്തിവൈരാഗ്യമുള്ള എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ..! തുറന്ന് പറഞ്ഞ് സിദ്ധിഖ്

മലയാളികൾക്ക് എത്ര കണ്ടാലും മതിവരാത്ത ചില സിനിമകളുണ്ട്. അതിൽ ഒന്നാണ് സിദ്ധിഖ് - ലാൽ കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഇൻ ഹരിഹർ നഗർ. മഹാദേവനും അപ്പുക്കുട്ടനും തോമസുകുട്ടിയും ഗോവിന്ദൻകുട്ടിയും…

5 years ago