Jagathy Sreekumar in CBI 5

സിബിഐ 5ൽ ജഗതി ശ്രീകുമാറും..! ജഗതി വേണമെന്ന് ആവശ്യപ്പെട്ടത് മമ്മൂക്ക

സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടിയും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍,…

3 years ago