2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയപ്പോൾ മലയാളികളും ഒന്ന് തേങ്ങിപ്പോയി. ഏഴ് വർഷങ്ങൾക്കിപ്പുറം ഹാസ്യസാമ്രാട്ട് ജഗതി…