Jagathy

‘വീഴും എഴുന്നേൽക്കും, വീഴും എഴുന്നേൽക്കും, വീഴും എഴുന്നേൽക്കും’: ജഗതി കോമഡിയുമായി ഭാവനയും രമ്യയും

അങ്ങനെയൊന്നും വീണു പോകുന്നവരല്ല തങ്ങളെന്ന് വ്യക്തമാക്കി താരങ്ങളായ ഭാവനയും രമ്യ നമ്പീശനും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ റീൽസിലാണ് ഭാവനയും രമ്യയും ഇക്കാര്യം പങ്കുവെക്കുന്നത്. ഇത്തവണ ജഗതി ശ്രീകുമാറിന്റെ…

3 years ago