Janaganamana Video Song

‘ആളും തീ’; ജനഗണമനയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനഗണമന. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'ആളും തീ' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഷർഫുവിന്റെ…

3 years ago