Janalinarike Lyrical Video

‘ജനലിനരികെ’ – നദികളിൽ സുന്ദരി യമുനയിലെ ലിറിക്കൽ വീഡിയോ എത്തി, തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി ധ്യാനിന്റെ പുതിയ സിനിമ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നദികളിൽ സുന്ദരി യമുന. സെപ്തംബർ 15ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം…

1 year ago