ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഹാസ്യത്തിന്റെ വസന്തകാലം എത്തിയിരിക്കുകയാണ്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മനിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിരിയോടൊപ്പം…