January 19

ഷൈൻ ടോം ചാക്കോ – കമൽ ചിത്രം റിലീസ് പ്രഖ്യാപിച്ചു, ‘വിവേകാനന്ദൻ വൈറലാണ്’ ജനുവരി 19ന് തിയറ്ററുകളിലേക്ക്

നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി മലയാളികളുടെ പ്രിയ സംവിധായകൻ കമൽ ഒരുക്കുന്ന 'വിവേകാനന്ദൻ വൈറലാണ്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 19ന് തിയറ്ററുകളിൽ…

5 months ago