January 25

റിലീസിനു മുമ്പേ കേരളത്തിൽ തരംഗമായി മലൈക്കോട്ടൈ വാലിബൻ, കോടി കടന്ന് പ്രി ബുക്കിംഗ്, കാത്തിരിക്കുന്ന റിലീസിന് ഇനി മണിക്കൂറുകൾ മാത്രം

സിനിമാപ്രേമികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു എന്നതു തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം.…

1 year ago