Jayaram Extends the Gratitude on 50 Successful Days of Panchavarnathatha

50 ദിനങ്ങൾ പിന്നിട്ട് പഞ്ചവർണതത്ത, ഏവർക്കും നന്ദി പറഞ്ഞ് ജയറാമിന്റെ ലൈവ് വീഡിയോ

രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഇന്ന് വിജയകരമായ 50 ദിവസങ്ങൾ പിന്നിടുകയാണ്. മികച്ച അഭിപ്രായം കിട്ടിയ ചിത്രങ്ങൾ പോലും രണ്ടാഴ്ചയിൽ കൂടുതൽ തീയറ്ററുകളിൽ പ്രദർശനം…

7 years ago