jayaram – Sathyan anthikadu movie to start rolling soon

സത്യൻ അന്തിക്കാട് – ജയറാം ചിത്രം ഉടൻ ആരംഭിക്കുന്നു

മലയാളികൾക്ക് ഓർത്തിരിക്കാവുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് - ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍…

4 years ago