Jayaram to Visit All the Theatres

പ്രേക്ഷകരെ നേരിട്ട് കണ്ട് നന്ദി പറയാൻ ജയറാമെത്തുന്നു; ഒറ്റക്കല്ല, കൂട്ടിന് ഒരാളുമുണ്ട്..!

കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നും വ്യത്യസ്ഥതയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമാണ് പഞ്ചവർണതത്തയിലെ കഥാപാത്രം. ഊരും പേരും അറിയാത്ത ആ കഥാപാത്രം…

7 years ago