Jayasurya wishes Kamal hassan on his birthday

എവിടെയാണ് ഡയലോഗ് നിർത്തുന്നത് എന്ന് പറയാമോ? എന്നിട്ടല്ലേ എനിക്ക് ഡയലോഗ് പറയാൻ പറ്റൂ..! കമലഹാസന് ജന്മദിനാശംസ നേർന്ന് ജയസൂര്യ

ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനമായ ഉലകനായകൻ കമലഹാസൻ ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. അതിൽ ജയസൂര്യ എഴുതിയ കുറിപ്പ് ഏറെ…

4 years ago