Jeethu Joseph Shares ‘Jithu Joseph’ News and wants all to Subscribe Sayahna Vathakal

സ്യൂഡോ ജിത്തു ജോസഫിനെ കുറിച്ചറിയാൻ ‘സായാഹ്‌ന വാർത്തകൾ’ സബ്സ്ക്രൈബ് ചെയ്യൂവെന്ന് ജീത്തു ജോസഫ്..!

'ജിത്തുവിന് സംഭവിച്ചതറിഞ്ഞാൽ നിങ്ങൾ ഞെട്ടും' 'ജിത്തു ജോസഫിന്റെ തിരോധാനത്തിന് പിന്നിലെ പത്തു രഹസ്യങ്ങൾ' 'മങ്കേഷ് പാണ്ഡെക്ക് ഇഷ്ടം പുട്ടും പയറും'...! ഒരു മഞ്ഞപത്രം ടച്ച് ഫീൽ ചെയ്‌തിട്ടുണ്ടെങ്കിൽ…

6 years ago