ഇംത്തിയാസ് അബൂബക്കർ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് "മഞ്ഞു പെയ്യുന്നൊരു കാലം". മ്യൂസിക്ക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.…