Malayalam ഒരേ വേതനമാണോ സുരാജിനും നിമിഷയ്ക്കും നൽകിയത് ? ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് ജിയോ ബേബിBy EditorJanuary 29, 20210 ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ൽ സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നൽകിയതെന്ന ചോദ്യത്തിന് പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും,…