Jis joy

ഡബ്ബിംഗ് പൂർത്തിയാക്കി ‘തലവൻ’; ഡബ്ബിംഗ് കഴിഞ്ഞിറങ്ങിയ ബിജു മേനോന് കൈ കൊടുത്ത്, ആലിംഗനം ചെയ്ത് ജിസ് ജോയ്

മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം 'തലവൻ' ഡബ്ബിംഗ് പൂർത്തിയായി. അണിയറപ്രവർത്തകരാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ…

12 months ago

കാക്കിക്കുള്ളിൽ നേർക്കുനേർ പോരാട്ടവുമായി ബിജു മേനോനും ആസിഫ് അലിയും, ജിസ് ജോയ് ചിത്രം ‘തലവൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

കാക്കിക്കുള്ളിലെ നേർക്കുനേർ പോരാട്ടവുമായി ആസിഫ് അലിയും ബിജു മേനോനും. ഇരുവരും നായകരായി എത്തുന്ന ജിസ് ജോയ് ചിത്രം 'തലവൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പരസ്പരം…

1 year ago

ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ, ജിസ് ജോയ് ഒരുക്കുന്ന ‘തലവൻ’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നേർക്കുനേർ നിന്ന്…

1 year ago

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ജിസ് ജോയ് ചിത്രത്തിന് പാക്കപ്പ്, പൂർത്തിയായത് ജിസ് ജോയിയുടെ കരിയറിലെ ആദ്യ മാസ് ചിത്രം

ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിസ് ജോയി ചിത്രത്തിന് പാക്കപ്പ്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ…

2 years ago

ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ സെറ്റിൽ 2018ന്റെ വിജയാഘോഷം, ആഘോഷത്തിൽ ഒപ്പം ചേർന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയും

തിയറ്ററുകളിൽ റിലീസ് ആയ ദിവസം മുതൽ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ് 2018. ജൂ‍ഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ…

2 years ago

കരിയറിലെ ആദ്യ മാസ് ചിത്രവുമായി ജിസ് ജോയ് എത്തുന്നു; ഒപ്പം ആസിഫ് അലിയും ബിജു മേനോനും, പുതിയ ചിത്രത്തിന് തുടക്കമായി

കരിയറിലെ തന്റെ ആദ്യ മാസ് ചിത്രവുമായി ജിസ് ജോയ് എത്തുന്നു. ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒരുമിച്ചെത്തുന്ന ഈ ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നത്. ഈശോ, ചാവേർ…

2 years ago

അടിയും ഇടിയും വിട്ട് പെപ്പെ നന്നായി; ആന്റണിയുടെ ഇടി കാണാൻ ആരും വരേണ്ടെന്ന് സംവിധായകൻ ജിസ് ജോയി

യുവനടൻമാരിൽ ശ്രദ്ധേയനാണ് 'അങ്കമാലി ഡയറീസി'ലൂടെ അഭിനയരംഗത്തേക്ക് എത്തിയ പെപ്പെ എന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം…

3 years ago

‘ആ സിനിമയില്‍ ജോജുവിനു വേണ്ടി ഡബ്ബ് ചെയ്യാന്‍ എന്നെ വിളിച്ചതറിഞ്ഞപ്പോള്‍ ജോജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു’; വെളിപ്പെടുത്തലുമായി ജിസ് ജോയ്

അന്യഭാഷാ നായകന്മാരില്‍ മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. മലയാളികള്‍ക്കിടയില്‍ അല്ലുവിനെ പ്രശസ്തനാക്കിയത് ജിസ് ജോയ് ആണ്. അല്ലുവിന്റെ മലയാളത്തിലെ ശബ്ദം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍.…

4 years ago

‘മോഹന്‍ലാലും മമ്മൂട്ടിയും വന്നപ്പോള്‍ ഔട്ടായിപ്പോയ നടന്മാരില്‍ ഒരാള്‍’; ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ട്രയിലര്‍ എത്തി

കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സിന്റെ ട്രെയിലര്‍ എത്തി. സിദ്ദിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയും സംഗീതവുമൊക്കെയാണ്…

4 years ago