Jishin fb post

എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാൻ അവളെ കെട്ടിയേ…സോഷ്യൽ മീഡിയയിൽ വൈറലായി നടൻ ജിഷിന്റെ കുറിപ്പ്

താരദമ്പതികളായ നടി വരദയും ജിഷിനും മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയപ്പെട്ടവരാണ്. സിനിമ-സീരിയൽ രംഗത്ത് സജീവമായ താരമാണ് വരദ ജിഷിൻ. ജിഷിൻ സീരിയൽ രംഗത്തും പ്രവർത്തിക്കുന്ന താരമാണ്. ഇരുവരും…

5 years ago