jithu madhavan

‘ആവേശ’വുമായി രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍; കേന്ദ്രകഥാപാത്രങ്ങളായി ഫഹദും നസ്രിയയും

രോമാഞ്ചത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ജിത്തു മാധവന്‍. ആവേശം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

2 years ago