Joji trailer

രൂപത്തിലും ഭാവത്തിലും അമ്പരപ്പിച്ച് ഫഹദ്; ‘ജോജി’ ട്രെയിലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ജോജി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. ഫഹദ് ഫാസിലും ട്രെയ്ലര്‍ ഫേസ്ബുക്കിലൂടെ…

4 years ago