പ്രേക്ഷകർ ഏറെ കൊതിച്ചിരുന്നതാണ് ജോജു ജോർജിന് ഇത്തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മികച്ച നടനുള്ള ഒരു അവാർഡ്. ജോസഫിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചില്ലെങ്കിലും…