പഴയകാല നടന് രാഘവന്റെ മകനും ചലച്ചിത്രതാരവുമായ ജിഷ്ണു രാഘവന്റെ മരണം ഇന്നും മലയാളി പ്രേക്ഷകർക്ക് തീരാവേദനയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി കാന്‍സര്‍ രോഗബാധിതനായിരുന്ന…