മലയാളികൾക്ക് ജോജു ജോർജ് എന്ന നടൻ പ്രിയങ്കരനായത് ജോസഫ് എന്ന ചിത്രത്തിന് ശേഷമാണ്. ജോജുവിന്റെ പുതിയ ചിത്രമായ ഇരട്ടയ്ക്ക് നിറഞ്ഞ കൈയടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജോസഫിന്…