Joseph

‘ജോസഫിന് ശേഷമുള്ള ജോജുവിന്റെ ഒരു അടിപൊളി സിനിമ’; ഇരട്ട കണ്ടിറങ്ങിയവർ ഒറ്റ സ്വരത്തിൽ പറയുന്നു

മലയാളികൾക്ക് ജോജു ജോ‍ർജ് എന്ന നടൻ പ്രിയങ്കരനായത് ജോസഫ് എന്ന ചിത്രത്തിന് ശേഷമാണ്. ജോജുവിന്റെ പുതിയ ചിത്രമായ ഇരട്ടയ്ക്ക് നിറഞ്ഞ കൈയടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ജോസഫിന്…

2 years ago