July 21

മഴയത്ത് കുട ചൂടി വാലാട്ടിയും കൂട്ടുകാരും എത്താൻ കുറച്ച് വൈകും, ജൂലൈ 21ന് വാലാട്ടി റിലീസ്

നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ ജൂലൈ 21ന് റിലീസ് ചെയ്യും. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.…

2 years ago