നാല്പത്തിയൊമ്പതാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ എന്തുകൊണ്ടും മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളെയും അഭിനേതാക്കളെയും തിരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ല എന്നത് തന്നെയാണ് സത്യം. കുമാര്‍ ഷഹാനി…