Jyotsana

“വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്” മകന്റെ പിറന്നാളിന് ഫേസ്ബുക്ക് പോസ്റ്റുമായി ജ്യോത്സ്ന

മകന്റെ ജന്മദിനത്തിൽ ജ്യോത്സന പങ്കുവെയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ വച്ച് മകനെ കൈകളിലേക്ക് കിട്ടിയ അന്നുമുതൽ ഉള്ള കഥകളാണ് ജോത്സന ഓർത്തെടുക്കുന്നത്.…

5 years ago