മലയാള സംഗീതപ്രേമികൾക്ക് ഒരിക്കലും മറക്കുവാനാകാത്ത, അവരുടെ ദൈന്യംദിന ജീവിതത്തിലെ ഒഴിച്ചുകൂട്ടാത്ത ശബ്ദമാണ് ഡോക്ടർ കെ ജെ യേശുദാസിന്റേത്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്,…