K S Chithra wishes a wonderful birthday to her daughter in Heaven

സ്വർഗ്ഗത്തിലുള്ള പൊന്നോമനക്ക് ജന്മദിനാശംസയുമായി കെ എസ് ചിത്ര; ഏറെ മിസ് ചെയ്യുന്നുവെന്ന് മലയാളത്തിന്റെ വാനമ്പാടി; കുറിപ്പ്

പതിനഞ്ച് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്കും ഭർത്താവ് വിജയശങ്കറിനും ഒരു മകൾ ഉണ്ടായത്. എന്നാൽ ആ സന്തോഷങ്ങൾക്ക് അധികം ആയുസ്സ് നൽകാതെ…

5 years ago