Kaarthik Shankar extends his gratitude towards Aju Varghese and Funtastic Films

സിനിമാമേഖലയിൽ നിന്നും ആകെ വിളിച്ച മൂന്നുപേരിൽ ആദ്യത്തെ മനുഷ്യൻ..! അജു വർഗീസിന് നന്ദി പറഞ്ഞ് കാർത്തിക് ശങ്കർ

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ്. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം…

5 years ago