Kadakan Movie Trailer

‘നിങ്ങളാരും നോക്കി നിക്കണ്ട, തുടങ്ങിയത് ഞാനാണെങ്കിൽ തീർക്കാനും എനിക്കറിയാം’; പ്രേക്ഷകരെ ഞെട്ടിച്ച് ഹക്കിം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ ട്രയിലർ

യുവനടൻ ഹക്കിം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന കടകൻ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ…

12 months ago