Kaduva movie in trouble

‘കടുവ’ സിനിമ പ്രതിസന്ധിയിൽ ! തന്റെ അനുവാദമില്ലാതെ ചിത്രീകരണം അനുവധിക്കില്ലായെന്ന് ‘യഥാർത്ഥ നായകൻ’ കുരുവിനാക്കുന്നേൽ കുറുവച്ചൻ !!

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഈ…

5 years ago