Kaduva Movie Release

‘അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ’; ‘കടുവ’ 30ന് ഇല്ല, റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവെച്ചെന്ന് പൃഥ്വിരാജ്

യുവനടൻ പൃഥ്വിരാജ് നായകനയി എത്തുന്ന ചിത്രം 'കടുവ' റിലീസ് നീട്ടിവെച്ചു. അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാൽ 'കടുവ'യുടെ റിലീസ് ഒരാഴ്ചത്തേക്ക് നീട്ടി വെച്ചതായി പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…

2 years ago